പുതിയ d2h സ്ട്രീമിൽ മുമ്പെങ്ങുമില്ലാത്തവിധം വിനോദം അനുഭവിച്ചറിയാൻ തയ്യാറാകൂ! നിങ്ങളുടെ ടിവിയിൽ നിന്ന് അൺലിമിറ്റഡ് എന്റർടെയിൻമെന്റ് പ്രാപ്യമാക്കുന്നതിന് ആൻഡ്രോയിഡ് ടിവി അവതരിപ്പിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ സെറ്റ്-ടോപ്പ് ബോക്സ് മാത്രമാണ് വേണ്ടത്.
അഡീഷണൽ ഗെയിമിംഗ് കൺസോൾ കണക്ട് ചെയ്യാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ വെബ് ബ്രൌസ് ചെയ്യാനും ആയിരക്കണക്കിന് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്യാനും ഗെയിമുകൾ കളിക്കാനും കഴിയും.
അപ്പോള്‍ എന്തിനാണ് നിങ്ങൾ കാത്തിരിക്കുന്നത്?? d2h സ്ട്രീം ഉപയോഗിച്ച് ഇതും അതിലേറെയും കണ്ടെത്തൂ!
സീ 5, യൂട്യൂബ്, ആമസോൺ പ്രൈം, എ എൽ ടി ബാലാജി തുടങ്ങിയ ആപ്പുകൾ വഴി നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകൾ, സിനിമകൾ, പാട്ടുകൾ എന്നിവയും അതിലേറെയും കാണുക.
എന്തിനധികം, നിങ്ങൾക്ക് ആൻഡ്രോയിഡ് ടിവി സ്റ്റോറിൽ നിന്ന് 5,000+ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും!
സാധാരണ ടിവി ചാനലുകൾക്ക് പുറമേ വിവിധ ആപ്പുകളിലേക്കും ഗെയിമുകളിലേക്കും നിങ്ങൾക്ക് ആക്സസ്സ് നൽകുന്ന d2h ൽ നിന്നുള്ള ഒരു ആൻഡ്രോയിഡ് ടിവി അധിഷ്ഠിത ഇന്റർനെറ്റ് കണക്റ്റഡ് സെറ്റ്-ടോപ്പ് ബോക്സാണ് d2h സ്ട്രീം. ഗൂഗിൾ അസിസ്റ്റന്റ്, ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, വൈ-ഫൈ, ബ്ലൂടൂത്ത് സപ്പോർട്ട്,, വോയ്സ് റിമോട്ട് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
ബോക്സിന്റെ വില രൂ. 3999 ആണ്. ഒടിടി ആപ്പുകൾക്കോ ഡിടിഎച്ച് പാക്കേജുകൾക്കോ നിങ്ങൾ അധികമായി സബ്സ്ക്രൈബ് ചെയ്യേണ്ടതുണ്ട്. നിർദ്ദിഷ്ട മൊത്തം ഓഫറുകളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.